താന്‍ ഇരയ്ക്കൊപ്പം; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരയ്ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Sep 10, 2018, 07:55 PM IST
താന്‍ ഇരയ്ക്കൊപ്പം; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവല്ല: ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസ്.

രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരയ്ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കി മാര്‍ കൂറിലോസ് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. 

ഇന്ത്യയില്‍ ഏതെങ്കിലും ഹര്‍ത്താലിനെ ന്യായീകരിക്കുവാന്‍ കഴിയുമെങ്കില്‍ അത് 

നിലവിലെ ഫാസിസ്റ്റ്/ സവര്‍ണ്ണ വ്യവസ്ഥിതിയില്‍ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനും അദ്ദേഹം പിന്തുണ നല്‍കിയിരുന്നു.

Trending News