Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.   

Written by - Ajitha Kumari | Last Updated : Apr 1, 2021, 11:25 AM IST
  • കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ
  • ടോണി ചമ്മിണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്
  • ടോണി ചമ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചിട്ടുണ്ട്
Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ

കൊച്ചി: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. 

കൊറോണ (Corona) സ്ഥിരീകരിച്ചതിനെ തുടർന്ന്  ടോണി ചമ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പുലർത്തണമെന്നും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും   അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. 

Also Read: Kerala Assembly Election 2021: പ്രചാരണത്തിന് ആക്കം കൂട്ടാൻ യോഗിയും നദ്ദയും ഇന്ന് കേരളത്തിൽ 

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ചമ്മിണിയുമായി അടുത്ത് ഇടപഴകിയിരുന്നു. തന്റെ ഫെയ്‌സ്ബൂക്കിലൂടെയാണ് രോഗവിവരം ടോണി അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News