Nadar Reservation: നാടാർ സംവരണത്തിന് സ്റ്റേ, സംവരണത്തിലുൾപ്പെടുത്താൻ സർക്കാരിനധികാരമില്ലെന്ന് കോടതി

പുതിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽ ചേർക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനുള്ള അധികാരം രാഷ്ട്രപതിക്ക്

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 07:52 PM IST
  • ഒബിസി വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
  • ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
  • പുതിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽ ചേർക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
Nadar Reservation: നാടാർ സംവരണത്തിന് സ്റ്റേ, സംവരണത്തിലുൾപ്പെടുത്താൻ സർക്കാരിനധികാരമില്ലെന്ന് കോടതി

കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണം നടപ്പാക്കാനാകില്ലെന്ന് കോടതി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒബിസി വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പുതിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽ ചേർക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്നും  കോടതി വ്യക്തമാക്കി.

 

updates....

Trending News