Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 32 ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനമായ ഒരു കോടി രൂപ നേടിയ ഭാഗ്യശാലി ആരാണ്?

Kerala Lottery Result Today: ഒന്നാം സമ്മാനമായ ഒരു കോടി രൂപ FS 144539 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FW 227171 എന്ന ടിക്കറ്റ് കരസ്ഥമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 05:04 PM IST
  • ഒന്നാം സമ്മാനമായ ഒരു കോടി രൂപ FS 144539 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FW 227171 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 32 ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനമായ ഒരു കോടി രൂപ നേടിയ ഭാഗ്യശാലി ആരാണ്?

Kerala Lottery Result Today: ആളുകള്‍ ആകാംഷയോടെ കാത്തിരുന്ന  കേരള സർക്കാരിന്‍റെ  ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 32 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

ഒന്നാം സമ്മാനമായ ഒരു കോടി രൂപ FS 144539 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FW 227171 എന്ന ടിക്കറ്റ് കരസ്ഥമാക്കി. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു നറുക്കെടുപ്പ്  നടന്നത്.  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

Also Read:  Joshimath Shocking Update: ജോഷിമഠ് സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഓരോ വര്‍ഷവും ഈ പ്രദേശം 2.5 ഇഞ്ച് താഴുന്നു...!

നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് നടത്തിയിരുന്ന ലോട്ടറിയാണ് ഇപ്പോള്‍ ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.  ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.  78 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്‍റ് ചെയ്തിരുന്നത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.  അടുത്തിടെ അക്ഷയ, ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് തീയതികള്‍  മാറ്റിയിരുന്നു. അതനുസരിച്ച് ഫിഫ്റ്റി ഫിഫ്റ്റി ഇനി ബുധനാഴ്ചകളിലാകും നറുക്കെടുക്കുക.

ഇന്ന് ഭാഗ്യദേവത  തേടിയെത്തിയത് ഇവരെയാണ്... 

ഒന്നാം സമ്മാനം (1 കോടി)
FS 144539

സമാശ്വാസ സമ്മാനം – 8,000 രൂപ
FN 144539 FO 144539 FP 144539 FR 144539 FT 144539 FU 144539 FV 144539 FW 144539 FX 144539 FY 144539 FZ 144539

രണ്ടാം സമ്മാനം (10 ലക്ഷം)
FW 227171

മൂന്നാം സമ്മാനം (5,000 രൂപ)
0951 2067 2550 2620 2682 2913 2955 2957 3771 4988 5373 5555 5841 5853 6159 7555 8012 8208 8827 9059 9479 9847 9964

നാലാം സമ്മാനം (2,000 രൂപ)
0395 1812 2140 2302 3321 3756 4572 4918 5508 6866 7582 7724

അഞ്ചാം സമ്മാനം (1,000 രൂപ)
1510 2097 2425 3362 3388 3619 3827 4547 4909 4987 5228 5594 6172 6530 7063 7573 7576 7730 8148 8394 8795 9019 9169 9736

ആറാം സമ്മാനം (500 രൂപ)
0114 1821 1989 2024 2160 2424 2510 2625 2924 2963 2986 3371 3852 3879 3926 3968 4256 4703 4862 5077 5151 5316 5338 5455 5728 6711 7161 7448 7469 7806 7873 8605 9228 9561 9950 9988

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. സമ്മാനത്തുക 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി സമ്മാനം ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച  വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. നിലവിൽ കേരളത്തിൽ ആറ് പ്രതിദിന ലോട്ടറികളുണ്ട്. അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ശനി വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ എന്ന ക്രമത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ,  എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് വലിയ തുകയുടെ ആറ് ബമ്പർ ലോട്ടറികളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News