Kerala Weather: ഈ ജില്ലകളിൽ മഴ സാധ്യത! തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂൺ 28) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Kerala Weather: ഈ ജില്ലകളിൽ മഴ സാധ്യത! തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്

About the Author