Kerala weather: കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത, ഒപ്പം മഴ മുന്നറിയിപ്പും

Kerala rain alert today: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

Kerala weather: കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത, ഒപ്പം മഴ മുന്നറിയിപ്പും
Image Credit: Rain | Photo : Zee

About the Author