ഖാദിബോർഡ് ചെയർമാൻ ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിട്ടു, നടപടി ധനകാര്യ വകുപ്പിൻറെ അനുമതിയില്ലാതെ

നിലവിൽ ലഭിക്കുന്ന 70,000 ത്തില്‍ നിന്നും 1,70,000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

ഖാദിബോർഡ് ചെയർമാൻ ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിട്ടു, നടപടി ധനകാര്യ വകുപ്പിൻറെ അനുമതിയില്ലാതെ
Image Credit: file photo

About the Author