ആരും iPhone തന്നിട്ടുമില്ല.. ആരിൽ നിന്നും വാങ്ങിയിട്ടുമില്ല; പ്രതികരണവുമായി ചെന്നിത്തല

 ഇക്കാര്യം അഭിഭാഷകനായ ആസിഫലിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഈ ആരോപണം ഉന്നയിച്ച സന്തോഷ് ഈപ്പനെ താൻ കണ്ടിട്ടുമില്ല ഞാൻ ഇയാളിൽ നിന്നും ഫോൺ വാങ്ങിയിട്ടുമില്ലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Last Updated : Oct 2, 2020, 02:59 PM IST
  • UAE ദിനത്തിൽ കഴിഞ്ഞ 2 വർഷമായി ഞാൻ പോയിട്ടില്ലയെന്നും അവർ ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് താൻ പോയതെന്നും അവിടെ എത്തിയവർക്കൊക്കെ അവർ കൂപ്പണ് നൽകിയിരുന്നു അതിന്റെ നറുക്കെടുപ്പിൽ ആർക്കാണ് സമ്മാനം അടിച്ചതെന്നുപോലും തനിക്ക് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
ആരും iPhone തന്നിട്ടുമില്ല.. ആരിൽ നിന്നും വാങ്ങിയിട്ടുമില്ല; പ്രതികരണവുമായി ചെന്നിത്തല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (PMModi)വേണ്ടി യുഎസിൽ തയ്യാറാക്കിയ ബോയിംഗ് 777 എന്ന പ്രത്യേക വിമാനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (International Airport) വന്നിറങ്ങി. അമേരിക്കയുടെ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ പോലുള്ള കഴിവുകൾ ഉൾക്കൊള്ളുന്ന ഈ വിമാനത്തിന് നിരവധി സവിശേഷതകളുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവരും ഈ വിമാനം ഉപയോഗിക്കും.

സൂപ്പർ വിഐപി വിമാനങ്ങൾക്ക് മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയുണ്ട്. ഈ വിമാനം ഇത്രയ്ക്ക് ശക്തമാണ് അത് ശത്രുക്കളുടെ മിസൈലുകൾ പോലും നിഷ്പ്രഭമാക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി യുഎസിൽ (US) രൂപകൽപ്പന ചെയ്ത പ്രത്യേക വിമാനമായ ബോയിംഗ് 777 ആണിത്. അമേരിക്കയിൽ നിന്നുള്ള ഈ കൂറ്റൻ വിമാനം വ്യാഴാഴ്ച ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി.  ഈ വിമാനത്തിന് നിരവധി സവിശേഷതകളുണ്ട്.

Also read: 151st Birth Anniversary: രാജ്ഘട്ടിൽ ഗാന്ധിജിയ്ക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി 

അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തിലുള്ള സവിശേഷതകൾ ഇതിലും സജ്ജീകരിച്ചിട്ടുണ്ട്

അമേരിക്കൻ പ്രസിഡന്റിന്റെ (US President)എയർഫോഴ്സ് വൺ പോലുള്ള നിരവധി ശക്തികൾ ഈ വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ വിമാനത്തിന് സ്വന്തമായി മിസൈൽ പ്രതിരോധ സംവിധാനമുണ്ട്. കൂടാതെ ഈ വിമാനത്തിൽ മിറർ ബോൾ (Mirror ball system) സംവിധാനവുമുണ്ട്. ആധുനിക ഇൻഫ്രാറെഡ് സിഗ്നൽ (Modern Infrared signal-fired missiles) ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകളെപ്പോലും ഇത് ആശയക്കുഴപ്പത്തിലാക്കും. അതായത്, ഈ വിമാനത്തിൽ മിസൈൽ ആക്രമണത്തിന്റെ ആഘാതം ഉണ്ടാകില്ലയെന്നർത്ഥം.

Enemy radar can be jammed 

ഈ വിമാനത്തിന്റെ അടുത്ത ഭാഗത്ത് ഒരു ജാമർ ഉണ്ട്. ശത്രുവിന്റെ റഡാർ സിഗ്നലിനെ (Radar signal) തടസ്സപ്പെടുത്താൻ ഇതിന് ശക്തിയുണ്ട്. സ്വയം പരിരക്ഷണ സ്യൂട്ടുകളും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും ഈ വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. വായുവിൽ നിന്നുതന്നെ ഇന്ധനം നിറയ്ക്കാനുള്ള കഴിവും ഈ വിമാനത്തിനുണ്ട്. ഒരു തവണ ഇന്ധനം നിറച്ചുകഴിഞ്ഞാൽ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഒരു നീണ്ട യാത്ര നടത്താൻ കഴിയും. 

Also read: റൂട്ടുകൾ തീരുമാനിച്ചു; ഏഴ് ബുള്ളറ്റ് ട്രയിനുകൾ കൂടി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു..!

Deal of two aircraft from America

ഫെബ്രുവരിയിൽ 8400 കോടി രൂപ മുടക്കി ഇന്ത്യ യുഎസുമായി ഇത്തരം രണ്ട് വിമാനങ്ങളിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കയിൽ നിന്നും രണ്ടാമത്തെ വിമാനത്തിന്റെ വരവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഈ സൂപ്പർ വിഐപി വിമാനം പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ല (Air India) ഇന്ത്യൻ വ്യോമസേനയാണ് (Air Force).

Trending News