മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍-പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

Written by - Zee Malayalam News Desk | Last Updated : May 21, 2021, 10:09 AM IST
  • കെ രാധാകൃഷ്ണന്‍ - പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.
  • എം വി ഗോവിന്ദന്‍ മാസ്റ്റര്‍ - എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
  • വി ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍
  • വിഎന്‍ വാസവന്‍ - സഹകരണം, രജിസ്ട്രേഷന്‍
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

Trivandrum: രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.

01. മുഖ്യമന്ത്രി പിണറായി വിജയന്‍-പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

02. കെ രാജന്‍ - റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്സ്, ഭൂപരിഷ്കരണം

03. റോഷി അഗസ്റ്റിന്‍ - ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ്

04. കെ കൃഷ്ണന്‍കുട്ടി - വൈദ്യുതി

05. എ കെ ശശീന്ദ്രന്‍ - വനം, വന്യജീവി സംരക്ഷണം

ALSO READ: Breaking: Pinarayi 2.0: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതയേറ്റു

06. അഹമ്മദ് ദേവര്‍കോവില്‍ - തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

07. അഡ്വ ആന്റണി രാജു - റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം

08. വി അബ്ദുറഹിമാന്‍ - കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വെ

09. ജി ആര്‍ അനില്‍ - ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി

10. കെ എന്‍ ബാലഗോപാല്‍ - ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ

11. പ്രൊഫ ആര്‍ ബിന്ദു - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രസ് എക്സാം, എന്‍സിസി, എഎസ്‌എപി, സാമൂഹ്യനീതി

12. ചിഞ്ചുറാണി - ക്ഷീരവികസനം, മൃഗസംരക്ഷണം

13. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ - എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

14. അഡ്വ പി എ മുഹമ്മദ് റിയാസ് - പിഡബ്ല്യുഡി, ടൂറിസം

ALSO READ: കോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും

15. പി പ്രസാദ് - കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

16. കെ രാധാകൃഷ്ണന്‍ - പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.

17. പി രാജീവ് - നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

18. സജി ചെറിയാന്‍ - ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

19. വി ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍

20. വിഎന്‍ വാസവന്‍ - സഹകരണം, രജിസ്ട്രേഷന്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News