തിരുവനന്തപുരം: മെഡിക്കൽ കോളേജ് കൊറോണ വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം. നെടുമങ്ങാട് സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Also read: തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു...
ഇതേ ആശുപതിയിലെ കോറോണ നിരീക്ഷണ വാർഡിൽ ഇന്ന് രാവിലെ മുപ്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമതൊരു ആത്മഹത്യാ ശ്രമം എന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയാണ്. ഇദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
Also read: സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
ഇയാളുടെ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ആശുപത്രിയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്.