Kerala High Court: ഹൈക്കോടതി അനുമതി നൽകി; വിഷു ചന്തകൾ ഇന്ന് മുതൽ സജീവമാകും

Vishu Markerts: ഉപാധികളോടെയാണ് വിഷുച്ചന്ത തുടങ്ങാൻ കൺസ്യൂമർ ഹെഡിന് അനുമതി നൽകിയിരിക്കുന്നത്. വിപണന മേളകൾ സർക്കാർ ഒരു തരത്തിലുമുള്ള പ്രചരണങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിറക്കി.

Kerala High Court: ഹൈക്കോടതി അനുമതി നൽകി; വിഷു ചന്തകൾ ഇന്ന് മുതൽ സജീവമാകും

About the Author