Elephant Attack: മൂന്നാറിലെ തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ

Wild Elephant Attack: ചൊക്കനാട് മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചിട്ടുള്ളത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തോട്ടം മേഖലയിൽ വന്യമൃ​ഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Elephant Attack: മൂന്നാറിലെ തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ
Image Credit: Elephant | Photo: Zee News

About the Author