Police Officer Arrested In Idukki: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചതിന് അറസ്റ്റിലായത്.
Bribery case Idukki: അറസ്റ്റ് വാറണ്ട് മടക്കുന്നതിനായാണ് ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങിയത്. ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയാണ് പണം കൈമാറിയത്.
Enforcement Directorate: സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി ചെയർപേഴ്സണും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ സുരേഷ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.