English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • Election 2026
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Election 2026
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • കാട്ടാന ആക്രമണം

കാട്ടാന ആക്രമണം

Peechi Wild Elephant Attack: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; വനംവകുപ്പിന് നേരെ നാട്ടുകാരുടെ പ്രതിഷേധം
Wild elephant attack Feb 4, 2026, 06:59 AM IST
Peechi Wild Elephant Attack: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; വനംവകുപ്പിന് നേരെ നാട്ടുകാരുടെ പ്രതിഷേധം
ആടിനെ മേയ്ക്കാൻ പോയപ്പാഴാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം.  
Wild Elephant Attack: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളില്‍
Wild elephant attack Dec 26, 2025, 12:39 PM IST
Wild Elephant Attack: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളില്‍
വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.   
Wild Elephant Attack: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- VIDEO
Wild elephant attack Nov 7, 2025, 04:33 PM IST
Wild Elephant Attack: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- VIDEO
Wild Elephant Attack Idukki: പുലർച്ചെ രണ്ട് മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Wild Elephant Attack: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു
Wild elephant attack Oct 6, 2025, 03:34 PM IST
Wild Elephant Attack: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു
Wild Elephant Attack Idukki: ചക്കക്കൊമ്പൻ എന്ന കാട്ടാനയും വേറെ 14ഓളം കാട്ടാനകളും ഉൾപ്പെട്ട മറ്റൊരു കൂട്ടം ആനകളും പ്രദേശത്തുണ്ടായിരുന്നു.
Wild elephant attack: കാട്ടാന ആക്രമണത്തിൽ 42കാരന് ദാരുണാന്ത്യം; കാട്ടാന കർഷകനെ ആക്രമിച്ചത് തെങ്ങിൻതോപ്പിൽ ജോലിക്കിടെ
Wild elephant attack Sep 26, 2025, 02:52 PM IST
Wild elephant attack: കാട്ടാന ആക്രമണത്തിൽ 42കാരന് ദാരുണാന്ത്യം; കാട്ടാന കർഷകനെ ആക്രമിച്ചത് തെങ്ങിൻതോപ്പിൽ ജോലിക്കിടെ
Tamil Nadu wild elephant attack: വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. തെങ്ങിൻതോട്ടത്തിലെത്തിയ ഒറ്റയാൻ കർഷകനെ ആക്രമിക്കുകയായിരുന്നു.
Elephant Attack: മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
Elephant attack Aug 21, 2025, 05:31 PM IST
Elephant Attack: മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
Wild Elephant Attack Malappuram: കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
Wild Elephant Attack: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം
Wild elephant attack Aug 17, 2025, 02:30 PM IST
Wild Elephant Attack: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം
Wild Elephant Attack In Munnar: ഈസ്റ്റ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍പി സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു.
Wild Elephant Attack: അട്ടപ്പാടിയിൽ ആർആർടി സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകർത്തു
Wild Elephant Aug 10, 2025, 02:55 PM IST
Wild Elephant Attack: അട്ടപ്പാടിയിൽ ആർആർടി സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകർത്തു
Wild Elephant Attack Palakkad: ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് കാട്ടാനയെ തുരത്താൻ സാധിച്ചത്.
Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം; ആക്രമണം പശുവിനെ മേയ്ക്കാൻ പോയപ്പോൾ
Wild elephant attack Jul 22, 2025, 03:27 PM IST
Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം; ആക്രമണം പശുവിനെ മേയ്ക്കാൻ പോയപ്പോൾ
കാട്ടിൽ പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. 
Elephant Attacks Tips: ഒരു ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യണം...? തമാശയല്ല, രക്ഷപ്പെടാന്‍ ശരിക്കും വഴികളുണ്ട്
Elephant attack Jul 10, 2025, 12:08 PM IST
Elephant Attacks Tips: ഒരു ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യണം...? തമാശയല്ല, രക്ഷപ്പെടാന്‍ ശരിക്കും വഴികളുണ്ട്
Elephant Attacks Tips: ആനയുടെ മുന്നിൽ പെട്ടാൽ മനോധൈര്യം കൈവിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആനയെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ ആകുമെങ്കിൽ അതിന് ശ്രമിക്കുക.
Wild Elephant Attack: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; ദാരുണ സംഭവം നിലമ്പൂരിൽ
Wild elephant attack Jun 25, 2025, 10:24 PM IST
Wild Elephant Attack: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; ദാരുണ സംഭവം നിലമ്പൂരിൽ
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ആദിവാസി മധ്യവയസ്കൻ ബില്ലി (56) ആണ് മരിച്ചത്. വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. കൂൺ പറിക്കാൻ പോയപ്പോഴാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വൈകിട്ട് നാലരയോടെയാണ് സംഭവം.
Wild Elephant Attack: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Wild elephant attack May 15, 2025, 03:31 PM IST
Wild Elephant Attack: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Wild Elephant Attack In Idukki: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം. ആനയെ കണ്ട് ഭയന്നോടിയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു.
Wild Elephant Attack Death: വീണ്ടും കാട്ടാനക്കലി; വയനാട്ടിൽ വയോധികന് ദാരുണാന്ത്യം, പ്രതിഷേധിച്ച് നാട്ടുകാർ
Wild elephant attack Apr 25, 2025, 06:30 AM IST
Wild Elephant Attack Death: വീണ്ടും കാട്ടാനക്കലി; വയനാട്ടിൽ വയോധികന് ദാരുണാന്ത്യം, പ്രതിഷേധിച്ച് നാട്ടുകാർ
കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. ഡിഎഫ്ഒയുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റാൻ തീരുമാനിച്ചത്.   
Wild Elephant Attack: വീട്ടിലെത്താൻ നൂറ് മീറ്റർ മാത്രം അകലെ, അലന്റെ ജീവനെടുത്ത് കാട്ടാന; കാട്ടാന ശല്യം രൂക്ഷം, നപടിയില്ലെന്ന് ആരോപണം
Wild elephant attack Apr 7, 2025, 11:08 PM IST
Wild Elephant Attack: വീട്ടിലെത്താൻ നൂറ് മീറ്റർ മാത്രം അകലെ, അലന്റെ ജീവനെടുത്ത് കാട്ടാന; കാട്ടാന ശല്യം രൂക്ഷം, നപടിയില്ലെന്ന് ആരോപണം
Elephant Attack In Palakkad: മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചയോളമായി കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. ഇതേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് അലൻ കൊല്ലപ്പെട്ടത്.
Wild Elephant Attack Death: നെഞ്ചിനകത്ത് ആനക്കൊമ്പ് കുത്തിക്കയറി, വാരിയെല്ലുകൾ തകർന്നു, ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Wild elephant attack Apr 7, 2025, 02:56 PM IST
Wild Elephant Attack Death: നെഞ്ചിനകത്ത് ആനക്കൊമ്പ് കുത്തിക്കയറി, വാരിയെല്ലുകൾ തകർന്നു, ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആന കൊമ്പ് കുത്തി കയറി അലന്റെ നെഞ്ചിന് ​ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു  
Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു
Wild elephant attack Apr 6, 2025, 10:22 PM IST
Wild Elephant Attack Death: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു
വിജയയെ ​ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.   
Wild Elephant Attack: ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം, ആറളത്ത് ഹർത്താൽ
Wild elephant attack Feb 24, 2025, 06:50 AM IST
Wild Elephant Attack: ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം, ആറളത്ത് ഹർത്താൽ
Wild Elephant Attack Kannur: കളക്ടറും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Wild Elephant Attack: അങ്കണവാടിയും എൽപി സ്കൂളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരേ കാട്ടാനയുടെ ആക്രമണം
Wild elephant attack Feb 22, 2025, 09:30 PM IST
Wild Elephant Attack: അങ്കണവാടിയും എൽപി സ്കൂളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരേ കാട്ടാനയുടെ ആക്രമണം
Wild Elephant Attack In Thiruvananthapuram: ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നത്.
Wild Elephant Attack: മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന; വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു
Wild elephant attack Feb 15, 2025, 07:31 PM IST
Wild Elephant Attack: മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന; വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു
Wild Elephant Attack In Idukki: റോഡിന് മുകൾ ഭാഗത്ത് നിന്ന് പാഞ്ഞെത്തിയ ആന ഇന്നോവ കാർ ചവിട്ടി മറിക്കുകയായിരുന്നു. ആന ചവിട്ടിയതോടെ കാർ റോഡിൽ തലകീഴായി മറിഞ്ഞു.
Wild Elephant Attack: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു
Wild elephant attack Feb 12, 2025, 11:01 AM IST
Wild Elephant Attack: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു
Wild Elephant Attack: ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
  • 1
  • 2
  • Next
  • last »

Trending News

  • IPL 2026 PBKS vs DC: പഞ്ചാബ് കിംഗ്സിന് തുടർച്ചയായ നാലാം തോൽവി; ഡൽഹിക്ക് മൂന്ന് വിക്കറ്റ് ജയം
    IPL 2026

    IPL 2026 PBKS vs DC: പഞ്ചാബ് കിംഗ്സിന് തുടർച്ചയായ നാലാം തോൽവി; ഡൽഹിക്ക് മൂന്ന് വിക്കറ്റ് ജയം

  • PM Narendra Modi: പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
    PM Narendra Modi
    PM Narendra Modi: പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച്...
  • Pinarayi Vijayan: പിണറായി വിജയൻ ഇനി വാടകവീട്ടിൽ; ബേക്കറി ജംഗ്ഷനിലേക്ക് താമസം മാറി, ക്ലിഫ് ഹൗസ് ഉടൻ ഒഴിയും
    Pinarayi Vijayan
    Pinarayi Vijayan: പിണറായി വിജയൻ ഇനി വാടകവീട്ടിൽ; ബേക്കറി ജംഗ്ഷനിലേക്ക് താമസം മാറി, ക്ലിഫ്...
  • Tamil Nadu CM Vijay: കൈകൾ കോർത്ത് വിജയ്‌യും സ്റ്റാലിനും; അധികാരമേറ്റിന് പിന്നാലെ സ്റ്റാലിനെ നേരിൽക്കണ്ട് മുഖ്യമന്ത്രി
    Tamil Nadu CM Vijay
    Tamil Nadu CM Vijay: കൈകൾ കോർത്ത് വിജയ്‌യും സ്റ്റാലിനും; അധികാരമേറ്റിന് പിന്നാലെ സ്റ്റാലിനെ...
  • Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വേനൽമഴ സജീവമാകും
    Rain Alert in Kerala
    Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വേനൽമഴ സജീവമാകും
  • മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല; മുരളീധരനും സുധാകരനും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
    CM of Kerala
    മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല; മുരളീധരനും സുധാകരനും ഉൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽ...
  • Kerala CM Race: ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി കോൺ​ഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം; 'പട നയിച്ചവൻ നാട് നയിക്കട്ടെ' പുനലൂരിൽ വിഡിക്ക് അനുകൂല ഫ്ലക്സ്
    Kerala CM Race
    Kerala CM Race: ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി കോൺ​ഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം; 'പട...
  • Kasargod: പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
    Kasaragod
    Kasargod: പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
  • Thiruvananthapuram Crime: തിരുവനന്തപുരത്ത് ഗുണ്ടകൾ തെരുവിൽ ഏറ്റുമുട്ടി; 2 പേർ പിടിയിൽ
    Crime news
    Thiruvananthapuram Crime: തിരുവനന്തപുരത്ത് ഗുണ്ടകൾ തെരുവിൽ ഏറ്റുമുട്ടി; 2 പേർ പിടിയിൽ
  • KSRTC Free Service: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം പുന:പരിശോധിക്കണം; ആവശ്യവുമായി ആൾകേരള ബസ് ഓപ്പറേറ്റേഴ്സ് ഓർ​ഗനൈസേഷൻ
    KSRTC
    KSRTC Free Service: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം പുന:...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x