Endosulfan Medical Board camp: 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.
Kerala Weather Update: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം.
Mannar Murder Case: മാന്നാർ സ്വദേശിയായ കല എന്ന യുവതിയെ കൊന്ന് മറവുചെയ്തെന്നാണ് സൂചന. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
Wayanad Robusta Coffee: കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബാംഗ്ലൂരിൽ നടന്ന വേൾഡ് കോഫി കോൺഫറൻസിൽ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാൾ സജ്ജമാക്കിയിരുന്നു
മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം ആണ് രാഹുൽ ഗാന്ധി സഭയിൽ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. ഹിന്ദു സമൂഹത്തിനെതിരെ രാഹുൽഗാന്ധി ഉന്നയിച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നൽകിയ കേരളത്തിലെ 19 ഇന്ത്യൻ സഖ്യത്തിലെ എംപിമാർ മലയാളികൾക്ക് ആകെ അപമാനമെന്നും വിമർശിച്ചു.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.