video: അമ്മയുടെ തുമ്മൽ അഭിനയം, നിർത്താതെ ചിരിച്ച് കുഞ്ഞാവ: പങ്കുവെച്ച് ബിഗ് ബിയും

അമ്മ ഒന്നു തുമ്മിയപ്പോൾ നിർത്താതെ ചിരിയ്ക്കുന്ന കുഞ്ഞ് പിന്നെ ആ കുഞ്ഞിനെ ചിരിപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും തുമ്മൽ അഭിനയിക്കുന്ന അമ്മയുമാണ് വീഡിയോയിലെ താരം.   

Last Updated : May 19, 2020, 04:18 PM IST
video: അമ്മയുടെ തുമ്മൽ അഭിനയം, നിർത്താതെ ചിരിച്ച് കുഞ്ഞാവ: പങ്കുവെച്ച് ബിഗ് ബിയും

കുഞ്ഞുങ്ങളുടെ പല തരത്തിലുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  ഇപ്പോഴിതാ അത്തരത്തിലുള്ള വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also read: കൊറോണയുടെ ഭയം കുറയ്ക്കാൻ ഈ Restaurants ൽ കർശന നടപടികൾ.. 

ഈ വീഡിയോയിലെ താരം എന്നു പറയുന്നത് ഒരു കുഞ്ഞുവാവയാണ്. അമ്മ ഒന്നു തുമ്മിയപ്പോൾ നിർത്താതെ ചിരിയ്ക്കുന്ന കുഞ്ഞ് പിന്നെ ആ കുഞ്ഞിനെ ചിരിപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും തുമ്മൽ അഭിനയിക്കുന്ന അമ്മയുമാണ് വീഡിയോയിലെ താരം. 

Also read: സഖാവ് നായനാരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 

കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി ഒന്നു കാണേണ്ടതു തന്നെയാണ്. ഇതുകണ്ട അമിതാഭ് ബച്ചനും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.   എന്തായാലും വാവയുടെ ചിരിപോലെ തന്നെ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഈ വീഡിയോയും.    

 

 
 
 
 

 
 
 
 
 
 
 
 
 

.. in times of extenuating circumstances .. laugh for a change ..

A post shared by Amitabh Bachchan (@amitabhbachchan) on

 

Trending News