Footage Movie: 'ഫൂട്ടേജി'ന് എ സർട്ടിഫിക്കറ്റ്; മഞ്ജു വാര്യർ ചിത്രം ഓ​ഗസ്റ്റ് 2ന് തിയേറ്ററുകളിൽ

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

Footage Movie: 'ഫൂട്ടേജി'ന് എ സർട്ടിഫിക്കറ്റ്; മഞ്ജു വാര്യർ ചിത്രം ഓ​ഗസ്റ്റ് 2ന് തിയേറ്ററുകളിൽ
Image Credit: Movie | (Photo: Zee news)

About the Author