SIIMA NEXA Streaming Academy Awards: സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ്; മികച്ച സംവിധായകനായി കൃഷാന്ദ്

സൗത്ത് ഇന്ത്യന്‍ ഇന്റെര്‍നാഷ്ണല്‍ മൂവി അവാര്‍ഡിന്റെ (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിച്ച പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായാണ് കൃഷാന്ദ് തിരഞ്ഞെടുക്കപ്പെട്ടത്.

SIIMA NEXA Streaming Academy Awards: സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാര്‍ഡ്; മികച്ച സംവിധായകനായി കൃഷാന്ദ്
Image Credit: Krishand

About the Author