Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചു

Manichitrathazhu 4K re-release date: സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക്‌ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പുറത്തിറക്കുന്നത്.

Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചു
Image Credit: Manichitrathazhu 4K

About the Author