Kanakam Kaamini Kalaham : "മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചുകൊണ്ട് ശാരദ നടന്നു" പൊട്ടിച്ചിരിപ്പിക്കാനായി എത്തുന്നു നിവിൻ പോളിയുടെ കനകം കാമിനി കലഹം

ആൻഡ്രോയിഡ് കുഞ്ഞപ്പിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളി തന്നെയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 07:50 PM IST
  • ഫുൾ ടൈം കോമഡി ഫാമിലി എന്റയർടെയ്ൻമെന്റ് ശ്രേണിയിൽ ഉൾപ്പെടുന്ന ചിത്രം നവംബർ 12 OTT പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാർ ഡിസ്നി പ്ലസിലൂടെ റിലീസ് ചെയ്യും.
  • ആൻഡ്രോയിഡ് കുഞ്ഞപ്പിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളി തന്നെയാണ്.
  • വിൻസി അലോഷ്യസ്, വിനയ് ഫോട്ട്, ജാഫർ ഇടുക്കി, ഗൌതം കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
  • ട്രെയിലർ സൂചനകളിൽ ചിത്രം ഒരു കോമഡി എൻറർ ടെയിനറാണ്.
Kanakam Kaamini Kalaham : "മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചുകൊണ്ട് ശാരദ നടന്നു" പൊട്ടിച്ചിരിപ്പിക്കാനായി എത്തുന്നു നിവിൻ പോളിയുടെ കനകം കാമിനി കലഹം

Kochi : നിവിൻ പോളി (Nivin Pauly) കേന്ദ്രകഥാപാത്രമായി എത്തുന്ന കനകം കാമിനി കലഹം (Kanakam Kaamini Kalaham) ചിത്രത്തിന്റെ പുതിയ പ്രൊമോഷ്ണൽ വീഡിയോ പുറത്ത് വിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (Disney Plus Hotstar). ഫുൾ ടൈം കോമഡി ഫാമിലി എന്റയർടെയ്ൻമെന്റ് ശ്രേണിയിൽ ഉൾപ്പെടുന്ന ചിത്രം നവംബർ 12 OTT പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാർ ഡിസ്നി പ്ലസിലൂടെ റിലീസ് ചെയ്യും.

ആൻഡ്രോയിഡ് കുഞ്ഞപ്പിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളി തന്നെയാണ്. വിൻസി അലോഷ്യസ്, വിനയ് ഫോട്ട്, ജാഫർ ഇടുക്കി, ഗൌതം കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രെയിലർ സൂചനകളിൽ ചിത്രം ഒരു കോമഡി എൻറർ ടെയിനറാണ്.

ALSO READ : Kanakam Kaamini Kalaham| അത് ഭ്രാന്തൻമാരുടെ ഹോട്ടലാ ഒാടി രക്ഷപ്പെട്ടോ- ചിരി ഉണർത്തി കനകം കാമിനി കലഹം ട്രയിലർ

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിൻറെ ഛായഗ്രാഹണം നിർവ്വഹിക്കുന്നത്. ഒരിടവേളക്ക് ശേഷം ഇറങ്ങാനിരിക്കുന്ന നിവിൻ പോളിയുടെ ഒരു നല്ല ഗ്രൂപ്പ് ചിത്രങ്ങളുടെ സ്റ്റാർട്ടിങ്ങായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

ALSO READ : Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി

നിവിൻ പോളിയുടെ തുറമുഖവും വരാനിരിക്കുന്ന ഹിറ്റാണെന്നാണ് പ്രേക്ഷക പ്രതീക്ഷ. താരതമ്യേനെ ചെറിയ ബജറ്റിലാണ് കനകം കാമിനി നിർമ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News