Tovino Playing Basket Ball: 'നിങ്ങൾക്ക് ശരിക്കും മിന്നലടിച്ചോ'? ടൊവിനോയുടെ വീഡിയോ കണ്ട ആരാധകന്റെ ചോദ്യം

ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചൊരു വീഡിയോ ആണ് വൈറൽ ആകുന്നത്. ബാസ്ക്കറ്റ് ബോൾ കളിക്കുന്നതിന്റെ വീഡിയോ ആണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 11:15 AM IST
  • ബാസ്ക്കറ്റ് ബോൾ കളിക്കുന്നതിന്റെ വീഡിയോ ആണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
  • നിലവിൽ ദുബായിലാണ് താരം. ഇവിടെ ഒറ്റയ്ക്ക് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന ടൊവിനോയുടെ വീഡിയോയ്ക്ക് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
  • ഇതിനോടകം തന്നെ നിരവധി പേർ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Tovino Playing Basket Ball: 'നിങ്ങൾക്ക് ശരിക്കും മിന്നലടിച്ചോ'? ടൊവിനോയുടെ വീഡിയോ കണ്ട ആരാധകന്റെ ചോദ്യം

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ കേരളക്കരയുടെ സ്വന്തം സൂപ്പർഹീറോ ആയി മാറിയ താരമാണ് ടൊവിനോ തോമസ്. ബേസിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ സ്വീകരിച്ച ചിത്രം നെറ്റ്ഫ്ലിക്സിൽ ആയിരുന്നു റിലീസ് ചെയ്തത്. 

ചിത്രം ഇറങ്ങിയതിന് ശേഷം ടൊവിനോയെ സൂപ്പർഹീറോ ആയി തന്നെയാണ് പ്രേക്ഷകർ കാണുന്നത്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചൊരു വീഡിയോ ആണ് വൈറൽ ആകുന്നത്. ബാസ്ക്കറ്റ് ബോൾ കളിക്കുന്നതിന്റെ വീഡിയോ ആണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിലവിൽ ദുബായിലാണ് താരം. ഇവിടെ ഒറ്റയ്ക്ക് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന ടൊവിനോയുടെ വീഡിയോയ്ക്ക് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

 

അളിയന് ശരിക്കും മിന്നലടിച്ചോ? എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബാസ്‌ക്കറ്റ്‌ ബോളിൽ മികവ് പുലർത്താൻ വളരെ ദൃഢനിശ്ചയമുള്ളതായി തോന്നുന്നു എന്നും ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേർ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News