Guru Somasundaram Minnal Murali: വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായാണ് ഗുരു സോമസുന്ദരം തന്റെ ഹിറ്റ് ഡയലോഗുകൾ ആവർത്തിച്ചത്.
സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും...
IFFM 2022 Nomination List : മിന്നൽ മുരളി, പക, ജെയ് ഭീം എന്നിവയ്ക്ക് പുറമെ ബോളിവുഡ് ചിത്രങ്ങളായ ദി റേപ്പിസ്റ്റ്, ഗംഗുഭായി കത്തിയവാദി, 83, ബദായി ദോ, സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ ചുരക്കപ്പട്ടികയിൽ ഇടം നേടിട്ടുണ്ട്.
ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ തന്നെ അത്തരത്തിൽ ഒരുപാട് പേരുണ്ട്. ഈ അടുത്ത് തന്നെ മിന്നൽ മുരളിയിലെ പ്രകടനം കൊണ്ട് ജനശ്രദ്ധ നേടിയ ഒരു താരമാണ് നടി ഫെമിന ജോർജ്.
മിന്നൽ മുരളിയിലെ ഗാനത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്ന രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആകുന്നത് (Viral Video).