Viral Video: സാരിയിൽ തകർത്താടി ഗോപിക. "അറബിക്ക് കുത്ത്" ഡാൻസ് വൈറൽ

സാരിയിൽ അതീവ ഗ്ലാമറസായിട്ടാണ് ഗോപിക ചുവട് വെച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 12:03 PM IST
  • സാരിയിൽ അതീവ ഗ്ലാമറസായിട്ടാണ് ഗോപിക ചുവട് വെച്ചത്
  • കൊല്ലം ശ്രീനാരായണ കോളജിലെ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു
  • നേരത്തെ നടി സാമന്തയും അറബിക് കുത്തിന് ചുവട് വെച്ചത് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായിരുന്നു
Viral Video: സാരിയിൽ തകർത്താടി ഗോപിക. "അറബിക്ക് കുത്ത്" ഡാൻസ് വൈറൽ

"തണ്ണീർമത്തൻ ദിനങ്ങൾ" എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഗോപിക. സ്റ്റെഫി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഗോപിക എത്തിയത്. കഴിഞ്ഞ ദിവസം ഗോപികയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. വിജയ് നായകനായി എത്തുന്ന "ബീസ്റ്റ്"  എന്ന ചിത്രത്തിലെ "അറബിക്ക് കുത്ത്" പാട്ടിന് ചുവടുവെച്ചാണ് ഗോപിക വൈറലായത്. 

സാരിയിൽ അതീവ ഗ്ലാമറസായിട്ടാണ് ഗോപിക ചുവട് വെച്ചത്. കൊല്ലം ശ്രീനാരായണ കോളജിലെ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗോപിക. ഡാൻസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇൻസ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും ഗോപിക സജീവമാണ്. ഗോപികയുടെ ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ എല്ലാം വൈറലാണ്.  

നേരത്തെ നടി സാമന്തയും അറബിക് കുത്തിന് ചുവട് വെച്ചത് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായിരുന്നു. ധാരാളം പേർ സാമന്തയുടെ വീഡിയോ പങ്ക് വെച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News