Oman: ഒമാന്റെ നിർമ്മാണ മേഖലയ്ക്ക്‌ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം; ഡോ. ഗീവർഗീസ്‌ യോഹന്നാന്‌ ഡോസീർ ലൈഫ്‌ ടൈം പുരസ്കാരം

Dr. Geevarghese Yohannan: കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്റെ നിർമാണ മേഖലയ്ക്ക്‌ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.

Oman: ഒമാന്റെ നിർമ്മാണ മേഖലയ്ക്ക്‌ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം; ഡോ. ഗീവർഗീസ്‌ യോഹന്നാന്‌ ഡോസീർ ലൈഫ്‌ ടൈം പുരസ്കാരം
Image Credit: Dossier | Photo: Zee News

About the Author