മുംബൈയില്‍ കനത്ത മഴ തുടരുന്നു.
പലയിടത്തും റെയില്‍പ്പാളങ്ങള്‍ മുങ്ങി. തീവണ്ടി ഗതാഗതം നിലച്ചു.
1975 ന് ശേഷം ആദ്യമായാണ് മുംബൈയില്‍ ഇത്രയും മഴ പെയ്യുന്നത്.
കനത്ത മഴയെതുടര്‍ന്ന്‍ പൊലീസ് സ്റ്റേഷനിലും വെള്ളം കയറി.
കനത്ത മഴ കാരണം വീടുകളിലും വെള്ളം കയറി.