Nivin Pauly New Look| എൻറെ പൊന്നു ദൈവമേ ഇതെന്താ സംഭവം, നിവിൻ പോളിയോട് ആരാധകർ

1 /4

നിവിൻ പോളിയുടെ വൈറൽ ലുക്കിന് പിന്നിലെ കഥ അന്വേഷിക്കുകയാണ് ആരാധകർ Credit: Nivin Pauly/ Facebook

2 /4

താടിയും മുടിയും നീട്ടി ഒരു നീളൻ ഡ്രൈസ്സും ഇട്ടായിരുന്നു ചിത്രം. എൻറെ കർത്താവെ എന്ന് സംവിധായകൻ ജൂഡ് ആൻറണി തന്നെ ആദ്യം കമൻിട്ടു Credit: Nivin Pauly/ Facebook

3 /4

നിരവധി പേരാണ് ചിത്രത്തിന് കമൻറിട്ടത് Credit: Nivin Pauly/ Facebook

4 /4

എന്തായാലും പുതിയ ലുക്ക് ഇപ്പോഴും സീക്രട്ടാണ് Credit: Nivin Pauly/ Facebook

You May Like

Sponsored by Taboola