viral video: പൃഥ്വി ഷായോടൊപ്പം ധവാന്റെ ഡാൻസ് വൈറലാകുന്നു..

പരിശീലനം നടക്കുന്നുണ്ടെങ്കിലും 14 ദിവസത്തെ quarantine ൽ ആണ് താരങ്ങളിപ്പോൾ.    

Written by - Ajitha Kumari | Last Updated : Nov 18, 2020, 06:02 PM IST
  • പഴയ ബോളിവുഡ് ഹിറ്റ് ഗാനത്തിൽ യുവ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ പൃഥ്വി ഷായ്‌ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ശിഖർ ധവാൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
  • 'ലൈല ഇപ്പോഴും എന്നെ ഭ്രാന്തനാക്കുന്നു' എന്ന സൂപ്പർ അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
viral video: പൃഥ്വി ഷായോടൊപ്പം ധവാന്റെ ഡാൻസ് വൈറലാകുന്നു..

സിഡ്നി: ഇന്ത്യൻ ടീം രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന പര്യടനത്തിനായാണ് ഓസ്ട്രേലിയയിലാണ്.  ഐപിഎല്ലിന് (IPL2020) ശേഷം നേരിട്ട് പലരും ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്നു.  

പരിശീലനം നടക്കുന്നുണ്ടെങ്കിലും 14 ദിവസത്തെ quarantine ൽ ആണ് താരങ്ങളിപ്പോൾ.  ഓരോരുത്തരും ഓരോ രീതിയിലാണ് quarantine കാലം തള്ളി നീക്കുന്നത്.  ഇപ്പോഴിതാ ധവാൻ (Shekhar Dhawan) പങ്കുവെച്ച ടൈംപാസ് വീഡിയോ വൈറലാകുകയാണ്.  

Also read: പിഷാരടിയുടെ വീട്ടിൽ പുതിയ അതിഥി..!! 

പഴയ ബോളിവുഡ് ഹിറ്റ് ഗാനത്തിൽ യുവ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ പൃഥ്വി ഷായ്‌ക്കൊപ്പം (Prithvi Shah) ചുവടുവയ്ക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ശിഖർ ധവാൻ  തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.  'ലൈല ഇപ്പോഴും എന്നെ ഭ്രാന്തനാക്കുന്നു' എന്ന സൂപ്പർ അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

 

 

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിലെ സഹ തരങ്ങളായിരുന്നു ധവാനും ഷായും.  രണ്ട് സെഞ്ചുറികളടക്കം 618 റൺസ് ആണ് ധവാൻ ഐപിഎല്ലിൽ നേടിയത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News