Team India: ഇറ്റ്‌സ് കമിംഗ് ഹോം..!! മോഹക്കപ്പുമായി ടീം ഇന്ത്യ നാളെ ഡല്‍ഹിയില്‍ എത്തും

Team India to land in Delhi on Wednesday: തിങ്കളാഴ്‌ച ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നതോടെയാണ് തിരിച്ചുവരവ് വൈകിയത്.

Team India: ഇറ്റ്‌സ് കമിംഗ് ഹോം..!! മോഹക്കപ്പുമായി ടീം ഇന്ത്യ നാളെ ഡല്‍ഹിയില്‍ എത്തും
Image Credit: T20 WC

About the Author