IPL 2024 RCB vs PBKS : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽവി ഏറ്റൂവാങ്ങിയതിന് ശേഷമാണ് ഇന്ന് രണ്ട് മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്
IPL 2024 Hardik Pandya Rohit Sharma Viral Video : മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെയുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്
IPL 2024, PBKS vs DC: കാർ അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ തിരിച്ചുവരവായിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്.
IPL 2024 KKR vs SRH : ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള താരങ്ങളെ സ്വന്തമാക്കിയ ടീമുകളാണ് സൺറൈസേഴ്സ് ഹൈദരാബദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും
IPL 2024 Match 1 CSK vs RCB: ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ നിരാശയിലാക്കി ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം റിതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു.
MS Dhoni and Rohit Sharma no longer IPL captains: അടുത്തിടെ മഹേന്ദ്ര സിംഗ് ധോണി താൻ പുതിയ റോളിലേയ്ക്ക് മാറുകയാണെന്ന സൂചന സോഷ്യൽ മീഡിയിയലൂടെ ആരാധകർക്ക് നൽകിയിരുന്നു.
Hardik Pandya Hugging Rohit Sharma Video : ഐപിഎൽ 2024 സീസണിന് മുന്നോടിയായി മുംബൈ ക്യാമ്പിൽ നടക്കുന്ന നെറ്റ്സ് പരിശീലനത്തിനായി ഇരുവരും തമ്മിൽ കെട്ടിപിടിക്കുന്നത്
WPL 2024 Final: ഓവര്‍ എറിയാന്‍ മൊളീനക്സിനെ അല്ലായിരുന്നു ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏൽപ്പിച്ചിരുന്നതെങ്കിൽ ചിലപ്പോൾ വിധി മാറിപ്പോയേനെ. ഇതോടെ ഡൽഹി ക്യാപിറ്റൽസിന് ഒരുവട്ടം കൂടി കണ്ണീർ മടക്കമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.