T20 World Cup: ഇന്ത്യയ്ക്ക് ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖിക്ക് വീഴ്ത്തി.
Malayalam post on FIFA World Cup facebook: ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ കേരളത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ്.
വിരാട് കോഹ്ലി - രോഹിത് ശർമ്മ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മൂന്ന് കളിയിലും രണ്ടക്കം കടക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
Euro cup 2024, POR vs CZE: സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഫ്രാന്‍സിസ്കോ കോണ്‍സെയ്സാവോ ഇൻജുറി ടൈമിൽ നേടിയ ഗോളാണ് ചെക്ക് റിപ്പബ്ലിക്കിന്റെ സ്വപ്നങ്ങൾ തച്ചുടച്ചത്.
EURO Cup 2024: എതിരില്ലാത്ത ഒരു ഗോളിനാണ് സ്ലൊവാക്യ ബെൽജിയത്തെ അട്ടിമറിച്ചത്. ഒരു സെൽഫ് ഗോളിന്റെ ബലത്തിൽ ആയിരുന്നു ഓസ്ട്രിയക്കെതിരെ ഫ്രഞ്ച് പടയുടെ വിജയം.
ICC T20 World Cup Indian Playing XI Prediction: ശിവം ദുബേയ്ക്ക് പകരം സഞ്ജു സാംസണെ ഇറക്കുമോ അതോ യശസ്വി ജെയ്സ്വാളിനെ ഇറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സഞ്ജുവിന് തന്നെ ആയിരിക്കും മുൻഗണന എന്നാണ് സൂചനകൾ.
USA defeats Pakistan in T20 World Cup 2024: മുൻ ലോകചാമ്പ്യൻമാരെ ആണ് തങ്ങളുടെ കന്നി ലോകകപ്പിൽ അമേരിക്ക തകർത്തെറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളും ആയിരുന്നു പാകിസ്താൻ
പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.
Riyan Parag’s YouTube search history: യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
IPL Match 2024: 19 പന്തുകളിൽ 24 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസ് മാത്രമാണ് സൺറൈസസിനായി പൊരുതിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.