Heeramandi Release Date: റിലീസ് തിയതി പ്രഖ്യാപനവും ഏറെ വ്യത്യസ്തമായിരുന്നു. ഇരുട്ടില്‍ പറന്നുയര്‍ന്ന 1,000 ഡ്രോണുകളുടെ ഒരു കൂട്ടമാണ് സീരീസിന്റെ ലോഞ്ച് തീയതി അനാവരണം ചെയ്തത്. ഇത് അവിടെ തടിച്ചുകൂടിയ ആളുകളില്‍ ആവേശത്തിന്റെ തിരമാലകൾ ഉയര്‍ത്തി.
അതിനുപുറമേ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസാ കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ മേഖലകളിൽ അവധി പ്രഖ്യാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും നടപടികളും ലേബർ കമ്മീഷണർ ആണ് സ്വീകരിക്കേണ്ടത്.
Mayamma Malayalam Movie: മായമ്മ പ്രദർശനത്തിനൊരുങ്ങുന്നു. പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
Aadujeevitham Movie Review: റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ ആസ്വദിക്കാൻ മികച്ച തീയേറ്റർ തന്നെ തിരഞ്ഞെടുത്ത് ആസ്വദിക്കുക. മണലുകളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുത്ത് പ്രേക്ഷകൻ മരുഭൂമിയിലാണ് എന്ന് തോന്നിപ്പിക്കുന്ന വിരുന്ന് തന്നെയാണ് സൗണ്ടിലൂടെ മാത്രം ലഭിക്കുന്നത്. മലയാള സിനിമയുടെ മികച്ച ക്ലാസ്സിക്കുകളിൽ ആടുജീവിതം മുൻപന്തിയിലായി കഴിഞ്ഞു.
Payyambalam Beach: മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Avinashi Ganeshamurthi Death: അവിനാശി ഗണേശമൂർത്തിയാണ് മരണമടഞ്ഞത്. മൂന്ന് തവണ MDMK എംപിയായ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്.
Kerala Gold Rate Today 28th March 2024 : മാർച്ച് മാസത്തിൽ ഇതുവരെ തുടരെ സ്വർണവില കൂടിയതോടെ ഈ മാസം മാത്രം സ്വർണത്തിന് രേഖപ്പെടുത്തിട്ടുള്ളത് 3040 രൂപയുടെ വർധനവാണ്.
Higher PF Pension Update: ഇപിഎഫ്ഒയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അറിയിച്ചതിനെക്കാൾ കൂടുതൽ തുക നൽകേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തിയാൽ അത് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്
Aadujeevitham The Goat Life Movie Review: വായനകൾക്കപ്പുറമുള്ള ദൃശ്യമികവ്. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലിൽ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്.
അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയില്‍ ഡോളർ കുതിച്ചുയരുകയാണ്. അമേരിക്കൻ കറൻസി ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും മൂലം വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.33 എന്ന നിലയിലെത്തി.
Online Money Fraud Case: വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ട് കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പിടിയിലായ പ്രതികൾ ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ്.
Aadujeevitham Movie first half review: കണ്ണീരിൽ കുതിർന്ന മണലിൽ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്. 16 വർഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെ...
Oruppokkan Movie Updates: ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന "ഒരുപ്പോക്കൻ " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.