Balaramapuram Child Murder Case Updates: ഹരികുമാറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയിരുന്നു.
Hanuman Favourite Zodiacs: ജ്യോതിഷത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. അതിൽ ഇന്ന് ഹനുമാന്റെ ദിനമാണ്. ദേവിയെയും ഇന്ന് ഭജിക്കാറുണ്ട്.
PM Modi: എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഈ മാസം 10 ന് ഫ്രാൻസിൽ പോകുന്നുണ്ട്. അവിടന്ന് നേരിട്ടായിരിക്കും അമേരിക്കൻ സന്ദർശനം എന്നാണ് റിപ്പോർട്ട്.
Union Minister Ashwini Vaishnav: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തല്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
Crime News: ജനുവരി 31 ന് വീടിനടുത്തുള്ള കളിസ്ഥലത്തുവെച്ച് ചോക്ലേറ്റ് കാണിച്ച് മൂന്നുപേര്‍ സ്കൂള്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടി പറയുന്നത്.
ലോകകപ്പ് നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. മികച്ച ടീം വർക്കിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ധീരതയുടെയും ഫലമാണ് ഈ വിജയമെന്ന് മോദി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.