Lorry owner manaf Press Meet: ഷിരൂരിൽ നടന്നത് ചരിത്രപരമായ ദൗത്യം. അവസാന നിമിഷം വരെ താൻ അർജുനായി നിന്നുവെന്ന് മനാഫ്.
അർജുനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും മനാഫ് പ്രതികരിച്ചു.
കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു.
Arjun DNA Test:ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Shirur Landslide: അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.
Arjun Mission Shirur: എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
Shirur Landslide: ഡ്രഡ്ജിംഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിൽ എത്തും.
ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങിയത്.
Shirur Landslide: തിരച്ചിലിനിടെ ഗംഗാവലി നദിയിൽ നിന്ന് ലോറിയുടെ എഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
Shirur Landslide: മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.
Search For Arjun: ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
Arjun search operation: ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ഏകദേശം ഒരു കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും.ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
Arjun Rescue Mission: കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും അർജുന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
Shirur Landslide: ഓഗസ്റ്റ് 28ന് ആണ് കർണാടക മുഖ്യമന്ത്രിയെ കാണുക. കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററേയും സംഘം സന്ദർശിക്കും.
Virunnu Official Trailer: മികച്ച ആക്ഷനും ഏറെ ദുരൂഹതകളും സമ്മാനിക്കുന്ന ഒരു ക്ലീൻ ഫാമിലി ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Shirur Landslide: തിരച്ചിലിൽ ട്രക്കിൽ മരങ്ങൾ കെട്ടിയിരുന്ന കയർ കണ്ടെത്തിയതോടെ അർജുന്റെ ലോറി പുഴയ്ക്ക് അടിയിൽ തന്നെ ഉണ്ടെന്ന് കളക്ടർ അറിയിച്ചു.
Arjun Rescue Operation Shirur: ആദ്യഘട്ടത്തിൽ നാവിക സേനയുടെ രണ്ട് ഡൈവർമാരാണ് രണ്ട് മിനിറ്റ് നീണ്ട ഡൈവിങ് നടത്തിയത്.
Arjun Rescue Mission Updates: അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
Arjun rescue mission latest updates:വൈകുന്നേരത്തോടെ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിൽ ഗംഗാവാലി പുഴയിൽ ആരംഭിച്ച തിരച്ചിലിലാണ് ഒരു ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയിരിക്കുന്നത്.
Shirur Landslide: ഞായറാഴ്ചയാണ് മുഖ്യമന്ത്രി അർജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി.
Shirur Landslide: രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും മൺതിട്ട നീക്കം ചെയ്യുക.