ആലപ്പുഴ

ആലപ്പുഴയില്‍ വന്‍ തീപിടിത്തം

ആലപ്പുഴയില്‍ വന്‍ തീപിടിത്തം

ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. നഗരത്തിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു തീപിടുത്തമുണ്ടായത്.  

Feb 7, 2020, 05:58 AM IST
ആലപ്പുഴയില്‍ അനധികൃത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

ആലപ്പുഴയില്‍ അനധികൃത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

വ്യാഴാഴ്ച വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.  

Jan 25, 2020, 09:42 AM IST
ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; ആളപായമില്ല

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; ആളപായമില്ല

പാതിരാമണല്‍ ഭാഗത്ത് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം നടന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.  

Jan 23, 2020, 04:27 PM IST
തോമസ്‌ ചാണ്ടിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും

തോമസ്‌ ചാണ്ടിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും വിലാപയാത്രയായാണ്‌ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയത്.   

Dec 23, 2019, 03:37 PM IST
ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം!

ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം!

രാവിലെ പത്തരയോടെയായിരുന്നു സംഭവം. കളക്ടറേറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ നിന്നും പുക ഉയരുന്നത് ജീവനക്കാര്‍ കണ്ടതാണ് രക്ഷയായത്.  

Sep 25, 2019, 01:50 PM IST
ഡി.സി.സി യോഗത്തില്‍ കെ.സി വേണുഗോപാലിനെതിരെ കടുത്ത വിമര്‍ശനം

ഡി.സി.സി യോഗത്തില്‍ കെ.സി വേണുഗോപാലിനെതിരെ കടുത്ത വിമര്‍ശനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ വെന്നിക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ആലപ്പുഴയില്‍ പാര്‍ട്ടി പരാജയം രുചിച്ചു.

Jun 15, 2019, 03:16 PM IST
ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍റെ പരാജയത്തെ കുറിച്ച്‌ കെപിസിസി സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 

Jun 12, 2019, 04:04 PM IST
നിപാ സംശയം: മൂന്നിടത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു

നിപാ സംശയം: മൂന്നിടത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു

അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗസംഘം കോഴിക്കോട്ട് നിന്ന് കൊച്ചിയിലെത്തും. 

Jun 3, 2019, 04:16 PM IST
നിപാ: ആരോഗ്യമന്ത്രി കൊച്ചിയില്‍; ഉന്നതതലയോഗം ചേരും

നിപാ: ആരോഗ്യമന്ത്രി കൊച്ചിയില്‍; ഉന്നതതലയോഗം ചേരും

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊച്ചിയിലേക്ക് എത്തും. 

Jun 3, 2019, 12:20 PM IST
നിപാ വൈറസ്: പരിശോധനാഫലം ഉച്ചയോടെ ലഭിക്കും

നിപാ വൈറസ്: പരിശോധനാഫലം ഉച്ചയോടെ ലഭിക്കും

പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. ജനങ്ങള്‍ ഭയപ്പെടേണ്ടയെങ്കിലും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.   

Jun 3, 2019, 10:37 AM IST
വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു

സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി മോഹനന്‍ ആണ് മരിച്ചത്.  

May 23, 2019, 06:35 AM IST
ഒന്നര വയസ്സുകാരിയെ കൊന്ന സംഭവം; അമ്മ അറസ്റ്റില്‍

ഒന്നര വയസ്സുകാരിയെ കൊന്ന സംഭവം; അമ്മ അറസ്റ്റില്‍

ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.    

Apr 29, 2019, 08:38 AM IST
തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

ആരിഫും ഷാനിമോളും മത്സരരംഗത്ത് അനുഭവങ്ങള്‍ ഏറെയുള്ളവരാണെങ്കില്‍ രാധാകൃഷ്ണന്‍ പുതുമുഖവും.   

Mar 26, 2019, 04:56 PM IST
ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്: വെള്ളാപ്പള്ളി

ഷാനി മോളെ കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്നും തോല്‍ക്കുന്ന സീറ്റാണ് ഷാനിമോള്‍ക്ക് കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.     

Mar 20, 2019, 01:27 PM IST
ആലപ്പുഴയില്‍ ആര്? കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തീരുമാനം വൈകുന്നു

ആലപ്പുഴയില്‍ ആര്? കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തീരുമാനം വൈകുന്നു

ആലപ്പുഴയില്‍ ആര് മത്സരിക്കും. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന ചോദ്യം. 

Feb 25, 2019, 03:46 PM IST
അങ്കത്തിനൊരുങ്ങി ആലപ്പുഴ.. മണ്ഡലം തിരിച്ച് പിടിക്കാന്‍ ജി സുധാകരനോ?

അങ്കത്തിനൊരുങ്ങി ആലപ്പുഴ.. മണ്ഡലം തിരിച്ച് പിടിക്കാന്‍ ജി സുധാകരനോ?

കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ പിന്തുണച്ച ആലപ്പുഴ പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം. 

Feb 6, 2019, 06:25 PM IST
കാര്‍ത്യായനിയമ്മ ഇനി ആരാന്നാ!!!

കാര്‍ത്യായനിയമ്മ ഇനി ആരാന്നാ!!!

സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് മുട്ടം സ്വദേശിനി കാര്‍ത്ത്യാനിയമ്മ.   

Jan 20, 2019, 03:31 PM IST
59ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

59ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

രണ്ട് ജില്ലകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ന് 52 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.  

Dec 9, 2018, 08:56 AM IST
59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം

59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം

മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണ്. 

Dec 7, 2018, 08:21 AM IST
സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും

പരമാവധി ചിലവ് ചുരുക്കിയാകും പരിപാടി നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുടുംബശ്രീക്കാണ് ഭക്ഷണത്തിന്‍റെ ചുമതല.  

Sep 17, 2018, 01:18 PM IST
ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും.

Jul 26, 2018, 01:46 PM IST
മഴ തുടരുന്നു; കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ തുടരുന്നു; കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.  

Jul 20, 2018, 10:12 AM IST
മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു.

Apr 23, 2018, 07:11 PM IST
ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിക്കുന്നില്‍ എം.പിയുടെ വാഹനം അടിച്ചു തകര്‍ത്തു. 

Feb 17, 2018, 09:08 PM IST
കിണര്‍ വൃത്തി‍യാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കിണര്‍ വൃത്തി‍യാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കിണര്‍ വൃത്തി‍യാക്കി കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കിണറ്റിലിറങ്ങി‍യ രണ്ടു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ‍യിലെ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളാ‍യ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. 

Feb 13, 2018, 02:39 PM IST
പകർച്ചവ്യാധി മൂലം ആലപ്പുഴ ജില്ലയിൽ താറാവുകൾ ചത്തൊടുങ്ങുന്നു

പകർച്ചവ്യാധി മൂലം ആലപ്പുഴ ജില്ലയിൽ താറാവുകൾ ചത്തൊടുങ്ങുന്നു

ജില്ല വീണ്ടും പകർച്ചവ്യാധി ഭീതിയില്‍. ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധി ബാധിച്ച് ആലപ്പുഴ ജില്ലയിൽ  മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി.  താറാവുകള്‍ ചാവുന്നത് പക്ഷിപ്പനി മൂലമല്ലെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയില്‍ ശക്തമായി തുടരുകയാണ്.

Nov 30, 2017, 05:15 PM IST
ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!

ആലപ്പുഴയിലാണോ? ഇളങ്കാവ് ഷാപ്പിലേയ്ക്ക് വിട്ടോളൂ‍; കുടുംബത്തു വന്നു കഴിക്കാം, കള്ളും മീനും!

ആലപ്പുഴയില്‍ കുട്ടനാട് അല്ലാതെ മറ്റെന്താണ് കാണാനും കേള്‍ക്കാനും ഉള്ളതെന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാണ്‌ ഏഷ്യാനെറ്റിന്‍റെ ടിവി പ്രസാദ്‌ സജസ്റ്റ് ചെയ്തത്, 'നേരെ ഇളങ്കാവ് ഷാപ്പിലോട്ട് വിട്ടോ. കിടുക്കനായിരിക്കും!'

Nov 21, 2017, 04:38 PM IST
ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ

ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ ജനരക്ഷാ യാത്രയുടെ വിലയിരുത്തലാണ് പ്രധാന അജണ്ട. അടുത്ത ദിവസം സംസ്ഥാന ഭാരവാഹിയോഗവും ചേരും. യാത്ര പാര്‍ട്ടിക്ക് ഉണര്‍വേകിയെന്നാണ് പൊതുവിലയിരുത്തൽ.

Oct 29, 2017, 08:44 AM IST
 പ്ലസ് ടു വിദ്യാർഥി കൊല്ലപ്പെട്ടു; ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു

പ്ലസ് ടു വിദ്യാർഥി കൊല്ലപ്പെട്ടു; ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു

ചേര്‍ത്തലയില്‍ ഉല്‍സവ പറമ്പില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി അനന്ദു അശോക(17)ന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടത് -വലത് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

Apr 6, 2017, 05:39 PM IST
ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല;  ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും

ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല; ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും

 കൊച്ചി ∙ ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ (13351) യാത്രാ സമയത്തിൽ മാറ്റം വരുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തള്ളി

Jun 2, 2016, 06:00 PM IST