Neyyattinkara Priyamvada Murder Case: മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളറട പോലീസ് കസ്റ്റഡിയിൽ എടുത്തു.
Kalyani Murder Case Accused: 2013ൽ ആണ് സുഭാഷുമായുള്ള വിവാഹം നടന്നതെന്നും ഭർത്താവും ഭർതൃമാതാവും ബന്ധുക്കളും സന്ധ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അല്ലി ആരോപിച്ചു.
Ambalathara Girl Missing Case: അമ്പലത്തറ പോലീസിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി നൽകിയത്. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല.
Nanthancode Massacre Verdict: ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു.
Murder Case Verdict: ശാഖാ കുമാരിയുടെ കൊലപാതകത്തിൽ നെയ്യാറ്റിൻകര അതിയന്നൂർ വില്ലേജിൽ അരുൺ നിവാസിൽ അരുൺ (32) കുറ്റക്കാരനാണെന്നാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.