ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയുടെ പിതാവിനെയും അടുത്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പുന്നപ്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
Pocso Case Kochi: ആശുപത്രിയിൽ ആധാർ കാർഡ് നൽകിയതോടെയാണ് പെൺകുട്ടിക്ക് 17 വയസാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Pocso Case Kattakkada: മണ്ണൂർക്കര കള്ളോട് സ്വദേശിയായ സർജനത്ത് ബീവിക്ക് (66) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ഒരു വർഷം കഠിന തടവും 20000 രൂപ ശിക്ഷ വിധിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.