Brazil Vs South Korea: പോർച്ചുഗലിലെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. കാമറൂണിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന അപമാനത്തിന് കണക്ക് തീർക്കുക ബ്രസീലിന്റെ ലക്ഷ്യവും.
David Beckham Controversy: ബെക്കാമിന് ഖത്തറിലുള്ള സാമ്പത്തിക താത്പര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ കൂടി പുറത്ത് വന്നതോടെ വിവാദം വീണ്ടും ആളിക്കത്തുകയായിരുന്നു. യഥാർത്ഥത്തിൽ ബെക്കാമിനോട് തന്നെ ആണോ എതിർപ്പ് എന്ന ചോദ്യവും ഉയരുന്നുണ്ട്.
England Vs Iran: സര്‍ദര്‍ അസ്മൗന്‍ കളിക്കളത്തിലിറങ്ങിയാൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയാകും. അതേ സമയം അസ്മൗന്റെ കാര്യത്തിൽ മറ്റ് ചില ആശങ്കകളും ബാക്കി നിൽക്കുന്നുണ്ട്
Qatar World Cup 2022: 2002 ൽ ആയിരുന്നു ബ്രസീൽ അവസാനമായി ലോകകപ്പ് സ്വന്തമാക്കിയത്. അന്ന് ലുല ആയിരുന്നു ബ്രസീലിന്റെ പ്രസിഡന്റ്. അതുതന്നെയാണ് ഇപ്പോൾ ആരാധകരുടേയും പ്രതീക്ഷ.
പൂര്‍ണ്ണമായും ചുവന്ന നിറത്തിലുള്ള റോഡ് നിര്‍മ്മിച്ച് ഖത്തര്‍. ഖത്തറിലെ അല്‍ ബിദ പാര്‍ക്കിന് ചുറ്റുമായി ഖത്തര്‍ നാഷണല്‍ തീയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട് എബൌട്ട് വരെയുള്ള ഭാഗത്തെ 'റെഡ് സ്ട്രീറ്റ്' ആണ് ചുവന്ന നിറത്തിലുള്ള ടാര്‍കൊണ്ട് നിര്‍മ്മിച്ചത്. ഗതാഗതത്തിനായി ഇത് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു.