Dev Deepawali 2023: കാർത്തിക പൂർണിമ ദിനത്തിൽ ദൈവങ്ങൾ ദീപാവലി ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം അതുകൊണ്ടാണ് ഇതിനെ ദേവ് ദീപാവലി എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ദേവ് ദീപാവലി ഇന്ന് 2023 നവംബർ 26 ഞായറാഴ്ചയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും.
Air Pollution In Delhi: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്.
Delhi Air Pollution: ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 220 ആയി. എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Happy Diwali Wishes: ദീപാവലിയുടെ തിളക്കം നിങ്ങളുടെ ജീവിതത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് പ്രകാശിപ്പിക്കട്ടെ. ഈ ദീപാവലി എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടെ.
Lakshmi Poojavidhi for Diwali: ലക്ഷ്മി പൂജ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ വീട് നന്നായി വൃത്തിയാക്കി അലങ്കരിക്കുക. ലക്ഷ്മീ പൂജ ദിവസം കുളിച്ച് ഗംഗാജലം വീട്ടിലും കുടുംബാംഗങ്ങളിലും തളിച്ച് ശുദ്ധി വരുത്തുക.
Diwali Dress Color: മേടം രാശിക്കാർക്ക്, ചുവപ്പ് നിറം ആ രാശിയുടെ അധിപനായ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ആവേശത്തെയും ഊർജ്ജത്തെയും പ്രതിനിധീകരിക്കുന്നു.
Diwali Puja 2023: പൂജാര്ച്ചനകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായതും സന്തോഷം നിറഞ്ഞതുമാണ് ഈ 5 ദിവസങ്ങള്‍. ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനം ധന്തേരസ് ആഘോഷിക്കുന്നു.
Home Temple Cleaning Rules: മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.
Bank Holidays During Deepawali: പ്രാദേശിക ആഘോഷങ്ങളും വാരാന്ത്യങ്ങളും ചേരുമ്പോള്‍ വരുന്ന ആഴ്ചയിൽ 6 ദിവസം വരെ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.
Diwali 2023: ദീപാവലി ദിനത്തിൽ ഗണപതിയേയും ലക്ഷ്മിദേവിയേയുമാണ് ആരാധിക്കുന്നത്. എന്നാൽ, ഈ പൂജയുടെ പൂർണ ഗുണം ലഭിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണെന്ന് നിങ്ങൾ കണ്ടിരിക്കാം. അതിന്റെ കാരണം, പൂജ നടത്താനുള്ള മംഗളകരമായ സമയവും പൂജാ രീതിയുമാണ്.
Indian Railway special Trains: ദീപാവലി പ്രമാണിച്ച് ചെന്നൈ എഗ്മോറിനും തൂത്തുക്കുടിക്കുമിടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനും ദക്ഷിണ റെയിൽവേ തീരുമാനിച്ചു.
Rama Ekadashi Puja Rituals: ഹിന്ദു കലണ്ടറിലെ കൃഷ്ണപക്ഷ സമയത്ത് കാർത്തിക മാസത്തിലെ പതിനൊന്നാം ദിവസത്തിലാണ് രാമ ഏകാദശി ആചരിക്കുന്നത്. രംഭ ഏകാദശി, കാർത്തിക് കൃഷ്ണ ഏകാദശി എന്നിവയുൾപ്പെടെ വിവിധ പേരുകളിൽ പരാമർശിക്കപ്പെടുന്നു.
Dhanatrayodashi: പരമ്പരാഗതമായി സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങുന്ന സമയമാണ് ധൻതേരസ്. ധൻതേരസ് ദിനത്തിൽ ഇവ വാങ്ങുന്നത് ഭാഗ്യവും ഐശ്വര്യവും നൽകുമെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.