US Election 2024: അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിങ്ങനെ 7 ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വിധിയാണ് നിർണായകമാവുന്നത്.
കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച് ഡോണാള്‍ഡ് ട്രംപ് ഇന്ത്യൻ പൈതൃകത്തെയാണ് കമല എപ്പോഴും പിന്തുണച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവർ കറുത്ത വര്‍ഗ്ഗക്കാരിയാവാന്‍ ആഗ്രഹിക്കുന്നു'' എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പരാമർശം.
അമേരിക്കയുമായുള്ള ബദൽ കരാറിന് അനുകൂലമായി പാരീസുമായുള്ള മൾട്ടി-ബില്യൺ ഡോളറിന്റെ അന്തർവാഹിനി ഇടപാടിൽ നിന്ന് ഓസ്ട്രേലിയ പിൻവാങ്ങിയത്തോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Narendra Modi) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും (Kamala Harris) തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള സർക്കാർ ഇന്ത്യക്ക് വേണ്ടിയുള്ള എല്ലാ സഹായമെത്തിക്കുമെന്ന് കമല ഹാരിസ് ഉറപ്പ് നൽകി. അമേരിക്കയുടെ എല്ല വിഭാഗവും ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ സഹായിക്കുനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കമല പറഞ്ഞു.
യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസ് ടാൻസാനിയയുടെ ആദ്യ വനിത പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു. മാർച്ച് 19 നാണ് ടാൻസാനിയയുടെ പ്രസിഡന്റായി സമിയ സുലുഹു ഹസൻ ചുമതലയേറ്റത്.
അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്‍കാല പ്രസിഡന്റുമാരില്‍ നിന്നും ഏറെ വിഭിന്നനാണ്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ് ആണ് ജോ ബൈഡന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.