Ekadashi 2024: ഏകാദശി വ്രതത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഏകാദശി വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിട്ടയാണ് ഇത്.
Thursday Fast Tips: മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രധാനമായ ഉപായമാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക എന്നത്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു.
Lord Vishnu Puja Vidhi: വ്യാഴാഴ്ച മഞ്ഞ നിറം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ ദിവസം വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താൻ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം.
Mokshada Ekadashi Date: മാർഗശീർഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് മോക്ഷദ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ വർഷം, 2023 ഡിസംബർ 23 ന് മോക്ഷദ ഏകാദശി ആചരിക്കും.
Dev Uthani Ekadashi: 4 മാസത്തെ യോഗനിദ്രയ്ക്ക് ശേഷം മഹാവിഷ്ണു ഉണരുന്ന ദേവ് ഉത്താനി ഏകാദശിക്ക് ഹിന്ദുമതത്തിൽ ആത്മീയവും മതപരവുമായി വളരെയേറെ പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ദേവ് ഉത്താനി ഏകാദശി ആചരിയ്ക്കുന്നത്. ഈ ദിനത്തിൽ ഭക്തർ മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി ഏകാദശി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
Banana Roots Remedies: മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Thursday Vrat: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ഒപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.
Don't dos on Thursday: വ്യാഴാഴ്ച ചെയ്യുന്ന ചില ജോലികൾ ജീവിതത്തിൽ ഭാഗ്യം നല്കുമെങ്കില് ചില കാര്യങ്ങള്‍ അറിയാതെപോലും ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Thursday Remedies: വ്യാഴാഴ്ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നു.
Parama Ekadashi 2023: ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം അധിക മാസം ഉള്‍പ്പെടുന്നതാണ്. അതായത് ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ 60 ദിവസങ്ങള്‍ ആണ് ഉള്ളത്. ഇത്തരത്തില്‍ അധിക മാസം ഉള്ള ശ്രാവണ്‍ മാസം ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്. 3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്.
Ekadashi and Rice: ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കുകയല്ല ഉദ്ദേശിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്ന ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
Parama Ekadashi Vrat: പരമ ഏകാദശിയിൽ അഞ്ച് ദിവസമാണ് വ്രതമെടുക്കേണ്ടത്. ഈ ഏകാദശി അപൂർവ നേട്ടങ്ങളുടെ ദാതാവാണ്. കുബേരൻ പരമ വ്രതം അനുഷ്ഠിച്ചപ്പോൾ ഭഗവാൻ ശിവൻ സന്തുഷ്ടനാകുകയും അദ്ദേഹത്തെ സമ്പത്തിന്റെ അധിപനാക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
Yogini Ekadashi 2023: ഹിന്ദു വിശ്വാസപ്രകാരം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് അതായത് ഇന്നാണ് യോഗിനി ഏകാദശി വരുന്നത്. ഹിന്ദുമതമത്തില് ഏകാദശി ദിനത്തിന് പ്രത്യേക പ്രധാന്യമുണ്ട്. ഈ ദിവസം മഹാവിഷ്ണുവിനായിട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
Yogini Ekadashi: യോഗിനി ഏകാദശി ദിവസം ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നു.ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ന മുൻജന്മ പാപങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും എന്നാണ് വിശ്വാസം.
Thursday Dos and Don't dos: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും.
Akshaya Tritiya 2023: പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു.
Papmochani Ekadashi: ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം വരുന്നത് മാര്‍ച്ച് 18 ശനിയാഴ്ചയാണ്. ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.