Cloth Washing on Thursday: ജ്യോതിഷത്തില്‍ ദിവസങ്ങള്‍ അനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുന്നത് ശുഭവും ചില കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ ദോഷകരവുമാണ്. ഇത് ജാതകത്തിലെ ഗ്രഹത്തെ ദുർബലമാക്കുകയും ഇതുമൂലം വ്യക്തിയുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു
Thursday Fast Tips: മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രധാനമായ ഉപായമാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക എന്നത്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു.
Thursday Vrat: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ഒപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.
Thursday Fast: മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.
Financial Crisis: മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Thursday Dos and Don't dos: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും.