വ്യാഴാഴ്ച മഹാവിഷ്ണുവിന്റെ ദിവസമാണ്. ഈ ദിവസം മഹാ വിഷ്ണുവിനെ പൂജിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്താൽ ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കും.
Cloth Washing on Thursday: ജ്യോതിഷത്തില്‍ ദിവസങ്ങള്‍ അനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുന്നത് ശുഭവും ചില കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ ദോഷകരവുമാണ്. ഇത് ജാതകത്തിലെ ഗ്രഹത്തെ ദുർബലമാക്കുകയും ഇതുമൂലം വ്യക്തിയുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു
Thursday Fast Tips: മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഏറ്റവും പ്രധാനമായ ഉപായമാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക എന്നത്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു.
Thursday Remedies: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്, അതായത് ഇക്കാര്യങ്ങള്‍ വ്യാഴാഴ്ച അബദ്ധത്തില്‍ പോലും ചെയ്യുന്നത് ദോഷമായി ഭവിക്കും.
Banana Roots Remedies: മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Thursday Vrat: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ഒപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.
Thursday Fast: മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.
Thursday Remedies: വ്യാഴാഴ്ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നു.
Financial Crisis: മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Thursday Astro Tips: നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തികമായി ഏറെ ക്ലേശം അനുഭവിക്കുകയാണ് എങ്കില്‍ വ്യാഴാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങളുടെ ജീവിതത്തിലുടനീളം പണത്തിന് ഒരു കുറവും വരാതെ സംരക്ഷിക്കും.
Thursday Dos and Don't dos: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും.
Astro Tips: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും പടില്ലാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും, എന്നാല്‍, ചില നിഷിദ്ധമായ കാര്യങ്ങള്‍ ഈ ദിവസം ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
Stable Job: മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനൊപ്പം ഭക്തര്‍ ലക്ഷ്മി ദേവിയേയും ആരാധിക്കണം. മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടേയും കൃപയുള്ള വീടിന് ഒരിയ്ക്കലും യതൊരു വിധതിലുമുള്ള പ്രതിസന്ധികള്‍ ഉണ്ടാവില്ല.
Solutions for Financial Cricis: നിങ്ങള്‍ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണ് എങ്കില്‍ വ്യാഴാഴ്ച ചില പ്രത്യേക നടപടികൾ കൈക്കൊള്ളുന്നത് ഉപകാരപ്രദമാണ്.
Astrology News: ഗുരുദോഷത്താൽ വിഷമിക്കുന്നവര്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാര്‍ വ്യാഴാഴ്ച മഹാ വിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണ്.
നിങ്ങളുടെ പൂജയിലും ആരാധനയിലും മഹാവിഷ്ണു പ്രസാദിച്ചാൽ അദ്ദേഹത്തോടൊപ്പം ലക്ഷ്മിദേവിയുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ചില ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ ദേവതകളെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് വ്യാഴാഴ്ച മഹാവിഷ്ണുവിന്റെ ദിവസമാണ്. നിങ്ങളുടെ ആരാധനയിലും ആരാധനയിലും മഹാവിഷ്ണു പ്രസാദിച്ചാൽ അദ്ദേഹത്തോടൊപ്പം ലക്ഷ്മിദേവിയുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച് വ്യാഴാഴ്ച വിഷ്ണുദേവനെയാണ് ആരാധിക്കുന്നത്.