2024 ഓഗസ്റ്റ് 19ന് ആണ് ഈ വർഷത്തെ രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരിമാർ തങ്ങളുടെ സഹോദരന്മാരുടെ കയ്യിൽ രാഖികെട്ടി അവരുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. തങ്ങളുടെ സഹോദരിയെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്ന് സഹോദരന്മാർ പ്രതിജ്ഞ ചെയ്യുന്നു.
Zodiac Signs: ഓരോ രാശിചിഹ്നങ്ങളും രക്ഷാബന്ധനെ എങ്ങനെ സമീപിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷപരമായ ഉൾക്കാഴ്ചകളോടെ ആഘോഷത്തെ വരവേൽക്കുന്നതിലൂടെ നിങ്ങളുടെ സഹോദരങ്ങൾക്ക് ഈ രക്ഷാബന്ധൻ കൂടുതൽ സവിശേഷമാകും.
Fact Check: രക്ഷാബന്ധൻ ദിനത്തിൽ ഓരോ സ്ത്രീക്കും കേന്ദ്രസർക്കാർ 3000 രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നത്. 'ലാഡ്ലി ബെഹ്ന യോജന'യുടെ ഭാഗമാണ് സാമ്പത്തിക സഹായം എന്നും പോസ്റ്റ് അവകാശപ്പെട്ടു.
സഹോദര-സഹോദരി ബന്ധത്തിന്റെ പവിത്രത വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാ ബന്ധൻ. ഈ വർഷം രക്ഷാബന്ധൻ ആഗസ്ത് പതിനൊന്നിനാണ്. സഹോദരി സഹോദരന്റെ നെറ്റിയിൽ തിലകം ചാർത്തുകയും കൈയിൽ രാഖി കെട്ടുകയും ചെയ്യുന്നു. അവരുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പുതുവസ്ത്രങ്ങൾ ധരിക്കുകയും പെൺകുട്ടികൾ കൈകളിൽ മൈലാഞ്ചിയിടുകയും ചെയ്ത് ഈ ദിവസം ആഘോഷിക്കുന്നു. രക്ഷാബന്ധൻ ഉത്സവത്തെ കൂടുതൽ സവിശേഷമാക്കാൻ ഈ മെഹന്ദി ഡിസൈനുകളും ഉപകരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.