Nursing College Ragging Case:അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഹോസ്റ്റൽ മുറിയിൽ നിന്ന് മാരക ആയുധങ്ങളാണ് കണ്ടെടുത്തത്.
Chennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.
ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്
പരാതി നൽകിയതിലെ വിദ്വേഷമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു