Side Effects Of Tomatoes: ചർമ്മത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെങ്കിലും തക്കാളിക്ക് ചില പാർശ്വഫലങ്ങളും ഉണ്ട്.
Control Acidity In Summers: വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിങ്ങനെ കൊഴുപ്പ്, ഉപ്പ്, മസാലകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകാം.
പലരേയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ്. അന്നനാളത്തില്‍ ആസിഡ് രൂപപ്പെട്ട് ഭക്ഷണ കണികകളുമായി ചേര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചില്‍. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാലാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുക. എന്നാൽ, ചിലര്‍ക്ക് ഇത് സ്ഥിരരമായി അനുഭവപ്പെടുന്ന പ്രശ്നമാണ്.
വയറ്റിലെ ആസിഡ് വയറ്റിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന അന്നനാളത്തിലേക്ക് കയറുന്നതാണ് ആസിഡ് റിഫ്ലക്സ് എന്ന അവസ്ഥ. ജീവിതശൈലിയിൽ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങൾ തന്നെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.