ആസിഫ് അലി എന്ന നടനെ ഫേമസ് ആക്കിയ ഡയലോഗ് ആണ് ആറ്റിങ്ങലാണോ വീട്..?? സോൾട്ട് & പെപ്പർ എന്ന ചിത്രത്തിലെ ഈ ഡയലോഗ് മീമുകളായിട്ടും ട്രോളായിട്ടും ഒക്കെ ആളുകൾ ഉപയോഗിക്കാറുണ്ട്.
സിനിമയിൽ 12 വർഷം പൂർത്തിയാക്കുകയാണ് ആസിഫ്. ഈ അവസരത്തിൽ തന്റെ സിനിമാജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച് സീ മലയാളം ന്യൂസിനോട് ഓർത്തെടുക്കുകയായിരുന്നു താരം.
മറ്റ് അന്യഭാഷാ ചിത്രങ്ങൾക്ക് വമ്പൻ വിജയം കേരളത്തിൽ തന്നെ ഉണ്ടാകുമ്പോൾ മലയാള സിനിമയെ സ്നേഹിക്കാനും തീയേറ്ററിൽ സ്വീകരിക്കാനും മലയാളികൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന വലിയ ചോദ്യത്തിന് ആസിഫ് അലി തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.