പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് തള്ളി.
Nithari Case Update: ഏറെ കോളിളക്കം സൃഷ്ടിച്ച നോയിഡയിലെ നിതാരി കേസിൽ അലഹബാദ് ഹൈക്കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വധശിക്ഷ റദ്ദാക്കുക മാത്രമല്ല എല്ലാ കേസുകളിൽ നിന്നും ഇരുവരെയും വെറുതെ വിടുകയും ചെയ്തു.
Gyanvapi Case Update: വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സ്ഥലത്ത് ചരിത്രപരമായ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കാനും ഒരു പരിഹാരം നിർദ്ദേശിക്കാനും മുസ്ലീം സമൂഹം മുന്നോട്ട് വരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു.
Gyanvapi ASI Survey: ഹിന്ദു മത ചിഹ്നങ്ങളും വസ്തുക്കളും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിപ്പിച്ചാൽ ഗ്യാന്‍വാപി സര്‍വേ ബഹിഷ്കരിക്കുമെന്ന് മുസ്ലീം വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്.
Gyanvapi ASI Survey: ASI നടത്തുന്ന ശാസ്ത്രീയ സർവേയ്ക്കിടെ ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഎസ്ഐയ്ക്കും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി.
Gyanvapi ASI Survey: പുരാണങ്ങളിൽ കാശി വിശ്വനാഥ് ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും ഈ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി മസ്ജിദ് എന്നുമാണ് ഹിന്ദു പക്ഷത്തിന്റെ വാദം.
Gyanvapi Verdict: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ്, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവാദം നല്കി.
Gyanvapi Mosque Survey: കഴിഞ്ഞ 24 നായിരുന്നു വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് അനുസരിച്ച് ജ്ഞാനവാപി മസ്ജിദ് പരിസരത്ത് ASI സര്‍വേ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, സര്‍വേ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം പക്ഷം സുപ്രീം കോടതിയെ സമീപിച്ചതോടെ കോടതി ഇടപെടുകയും സര്‍വേ ജൂലൈ 26 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു
Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേയ്ക്ക് സുപ്രീം കോടതി നല്കിയ സ്റ്റേ ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി അലഹബാദ് ഹൈക്കോടതി. കേസില്‍ നാളെയും വാദം തുടരും
ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചിട്ടു വരാനാണ് കോടതി ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്.
ഗോവധ നിരോധന നിയമപ്രകാരം (cow protection Act) കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേ അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി നടത്തിയ നിരീക്ഷണം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഭാരത സംസ്കാരത്തിന്റെ ഭാഗമാണ് പശുവെന്നും അതിനാല്‍തന്നെ പശുവിന് എല്ലാ മൗലിക അവകാശങ്ങളും നല്കി ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അഭിപ്രായപ്പെട്ട് അലഹബാദ് ഹൈക്കോടതി (Allahabad High Court).
ഉത്തര്‍ പ്രദേശില്‍ Covid വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.