ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്
Kodiyeri Balakrishnan: പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. അൽപ്പ സമയം മുഖ്യമന്ത്രി പിണറായി വിജയനരികിൽ ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു.
Kannur University Rank List Controversy തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു.
ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കൊപ്പം വി സി നിയമനത്തിൽ തന്റെ അധികാരം കവരാനുള്ള സർക്കാരിന്റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്
വർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരുമായി ഒരു ഏറ്റമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. അതുകൊണ്ട് സർക്കാരിന് ചാൻസിലർ സ്ഥാനം വേണ്ടെന്നുള്ള ഓർഡിനെസ് തയ്യറാക്കാം താൻ അതിൽ ഒപ്പിടാമെന്നും ഗവർണർ പറഞ്ഞു.
വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തടി കയറ്റി വന്ന ലോറി ഇടിച്ച് തകർത്തു. അപകടത്തിന് ശേഷം രക്ഷപെട്ട ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.