Arvind Kejriwal arrest: ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്നും കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Arvind Kejriwal's Arrest: കേജ്രിവാളിന്റെ അറസ്റ്റ് ആളുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുന്നത്. ഭരണപക്ഷവും പ്രതിക്ഷവും സ്വന്തം നിലപടുകള്‍ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ രണ്ട് പേരുടെ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്.
Supreme Court: അരവിന്ദ് കെജ്രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല.
Kejriwal vs ED: കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് ഉണ്ട് എങ്കിലും മറുപടി നല്കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും വിക്രം ചൗധരിയുമാണ് കേജ്രിവാളിന് വേണ്ടി ഹാജരായത്.
Liquor policy corruption case: അതേസമയം ഡൽഹി മുഖ്യമന്ത്രിക്കെതിരായി ഇ.ഡി മറ്റൊരു കേസ് കൂടി എടുത്തതായി ആം ആദ്മി പാർട്ടി അറിയിച്ചു.ഡൽഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട കോസിലാണ് വിളിപ്പിച്ചിരിക്കുന്നത്.
Delhi Liquor Scam Case: സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.
Arvind Kejriwal Condemns CAA: മറ്റ് രാജ്യങ്ങള്‍ കുടിയേറ്റത്തിന് പരിധി നിശ്ചയിക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം വാതില്‍ തുറന്നു കൊടുക്കുകയാണ് എന്ന് കേജ്രിവാൾ ആരോപിച്ചു.
Arvind Kejriwal and ED Summons: മാർച്ച് 12ന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് മറുപടി നൽകാൻ തയ്യാറാണ് എന്ന് അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ എട്ടാം തവണത്ത സമന്‍സ് അനുസരിച്ച് ഹാജരാകേണ്ട ദിവസമായിരുന്നു മാര്‍ച്ച് 4
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.