Arvind Kejriwal Gets Bail: അരവിന്ദ് കെജ്രിവാളിന് അടുത്ത നാല് ഘട്ടത്തിലും പ്രചരണത്തിന് ഇറങ്ങാൻ സാധിക്കും. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഔദ്യോഗിക ചുമലകൾ വഹിക്കാൻ അനുമതിയില്ല.
Arvind Kejriwal Arrest: കോടതി കേജ്രിവാളിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
Arvind Kejriwal Arrest: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ് കേജ്രിവാളിന് “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.
Delhi Excise Policy Scam Case : റിമാൻഡ് ഒരിക്കല്ലും നിയമവിധേയമല്ലെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന പറഞ്ഞു കൊണ്ടാണ് ഡൽഹി ഹൈക്കോടതി മുഖമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളിയത്
Arvind Kejriwal Arrest: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും മാർച്ച് 22-ന് വിചാരണക്കോടതി പാസാക്കിയ റിമാൻഡ് ഉത്തരവും ചോദ്യം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
AAP Protest On PM's Residence: ഇന്നത്തെ മാർച്ച് ഡൽഹിയെ സംഘര്‍ഷഭരിതമാക്കുമെന്നാണ് സൂചന. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi Liquour Policy: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. മാർച്ച് 31ന് രാംലീല മൈതാനിയിൽ മഹാറാലി നടത്തും. ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം റാലിയിൽ അണിചേരുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവീന്ദർ സിങ് ലവ്ലി അറിയിച്ചു.
Arvind Kejriwal Arrest: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്രിവാൾ പറയുന്നത്. അതുതന്നെയാണ് ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.